കോഴിക്കോട്∙ കെഎസ്ആർടിസി ബസിൽ യുവതിക്കു നേരെ അതിക്രമമുണ്ടായിട്ടും ഇടപെട്ടില്ലെന്ന ഇടപെട്ടില്ലെന്ന പരാതിയിൽ കണ്ടക്ടർക്കു സസ്പെൻഷൻ. കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവർ കം കണ്ടക്ടർ വി.കെ.ജാഫറിനെയാണ് സസ്പെൻഡ് ചെയ്തത്. യാത്രക്കാരിയുടെ പരാതി അനുഭാവപൂർവം കേൾക്കാതെ കയർത്തു സംസാരിച്ചു, .
റിസർവേഷൻ ചാർട്ടിന്റെ അടിസ്ഥാനത്തിൽ യാത്രക്കാരെ ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണ്. റിസർവേഷൻ ഇല്ലാത്തവരും ബസിൽ കയറിയതാണ് ഇയാളെ കണ്ടെത്താൻ തടസമുണ്ടാക്കുന്നത്.അതേസമയം സംഭവത്തിൽ പ്രതിയായ യാത്രക്കാരനെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]