
സ്വന്തം ലേഖകൻ
പാലക്കാട്: കസബ പൊലീസ് സ്റ്റേഷൻ പരിധിയിൽ കുരുടിക്കാട് നടന്ന ഹൈവേ റോബറി കേസിൽ 2 പ്രതികൾ കൂടി അറസ്റ്റിൽ. അജയ് കൊടകര, അരുൺ കൊടകര, എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇതോടെ കേസിൽ 7 പേരെ പിടികൂടിയിട്ടുണ്ട്. പെരിന്തൽമണ്ണ സ്വദേശികളിൽ നിന്നും നാലരക്കോടി കാർ തട്ടിയെന്നതാണ് കേസ്. കുറ്റകൃത്യത്തിന് ഉപയോഗിച്ച ടിപ്പർ ലോറിയും 3 കാറുകളും അന്വേഷണ സംഘം കണ്ടെത്തി. വരും ദിവസങ്ങളിൽ കൂടുതൽ പ്രതികൾ അറസ്റ്റിലാവും എന്ന് കസബ പോലീസ് അറിയിച്ചു.
The post കുഴൽപ്പണം കടത്തൽ; അന്തർസംസ്ഥാന സംഘത്തിലെ രണ്ട് പേർ കൂടി അറസ്റ്റിൽ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]