സ്വന്തം ലേഖകൻ കോട്ടയം : നഗരസഭാ മുൻ കൗൺസിലറും ഡിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന അഡ്വ. എൻ.എസ് ഹരിശ്ചന്ദ്രൻ്റെ വിട
പറഞ്ഞിട്ട് രണ്ട് വർഷം . ഹരിശ്ചന്ദ്രന് സ്മരണാഞ്ജലി അർപ്പിക്കാനായി സുഹൃത്തുക്കൾ ഹരിശ്ചന്ദനം എന്ന പേരിൽ ഇന്ന് ഒത്തുകൂടുകയാണ്.
കോട്ടയം പബ്ലിക് ലൈബ്രറി അങ്കണത്തിൽ ഇന്ന് വൈകുന്നേരം 6 മണിക്കാണ് ഒത്തുചേരുന്നത്.
കോട്ടയത്തെ സാംസ്കാരിക പൊതു പരിപാടികളിലെല്ലാം നിറസാന്നിദ്ധ്യമായിരുന്ന ഹരിശ്ചന്ദ്രൻ കോവിഡ് ബാധിതനായാണ് മരണമടഞ്ഞത്. The post കോൺഗ്രസ് നേതാവ് എൻ എസ് ഹരിശ്ചന്ദ്രൻ ഓർമ്മയായിട്ട് ഇന്ന് രണ്ട് വർഷം; ഹരിശ്ചന്ദ്രനെ അനുസ്മരിക്കാനൊരുങ്ങി കോട്ടയം; “ഹരിചന്ദനം ” ഇന്ന് വൈകിട്ട് 6 ന് appeared first on Third Eye News Live.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

