സ്വന്തം ലേഖകൻ 1) തീക്കോയി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചേരിപ്പാട്, കല്ലേകുളം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നാളെ (05/07/2023)8.30am മുതൽ5pm വരെ വൈദ്യുതി മുടങ്ങും. 2) അയ്മനം ഇലക്ട്രിക് സെക്ഷന്റെ പരിധിയിലുള്ള കല്ലുമട, കൊല്ലവറ ഭാഗം, കൈതകംപാടം, ബൈപാസ് റോഡ് എന്നിവിടങ്ങളിൽ നാളെ (5- 07-2023 ) രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 മണി വരെ വൈദ്യുതി മുടങ്ങും.
The post കോട്ടയം ജില്ലയിൽ നാളെ (05/07/2023) തീക്കോയി ,അയ്മനം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ appeared first on Third Eye News Live. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

