കൊടിയത്തൂർ തെയ്യത്തും കടവ് പാലത്തിനു സമീപം ഇരുവഴിഞ്ഞി പുഴയിൽ ഒരാൾ ഒഴുക്കിൽ പെട്ടു. കൊടിയത്തൂർ കാരക്കുറ്റി സ്വദേശി സി കെ ഉസൈൻ കുട്ടിയാണ് ഒഴുക്കിൽപ്പെട്ടത് നാട്ടുകാരും ഫയർ ഫോഴ്സും തെരച്ചിൽ നടത്തുന്നു The post ഇരുവഴിഞ്ഞി പുഴയിൽ ഒരാൾ ഒഴുക്കിൽ പെട്ടതായി സംശയം; തിരച്ചിൽ തുടങ്ങി.<br> appeared first on Malayoravarthakal.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

