കഴക്കൂട്ടം> പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ കഴക്കൂട്ടത്ത് ഐഎൻടിയുസിയുടെ പ്രതിഷേധ പ്രകടനം. കഴക്കൂട്ടം മണ്ഡലം കമ്മിറ്റിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
വി ഡി സതീശനെതിരെ മുദ്രാവാക്യവും ആർ ചന്ദ്രശേഖരന് അഭിവാദ്യവും വിളിച്ചായിരുന്നു പ്രകടനം. പ്രതിഷേധത്തിനിടയിൽ വി ഡി സതീശന്റെ ഫ്ലക്സ് ബോർഡും പോസ്റ്ററുകളും ഐഎൻടിയുസി പ്രവർത്തകർ കീറിയെറിഞ്ഞു.
ഐഎൻടിയുസി നേതാവ് ലാലുവിന്റെ നേതൃത്വത്തിലായിരുന്നു പ്രകടനം. source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

