സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിക്കൽ കേസിൽ പ്രതി അറസ്റ്റിൽ . കേസിൽ ബിജെപി ബിജെപി കൗൺസിലർ വി ടി ഗിരികുമാറിനെ അറസ്റ്റ് ചെയ്തു .
തിരുവനന്തപുരം നഗരസഭയിലെ പി ടി പി നഗർ വാർഡിലെ കൗൺസിലർ ആണ് അറസ്റിലായതു . ഗൂഢാലോചനയിൽ ഗിരികുമാറിന് പങ്കുണ്ടെന്നു ക്രൈം ബ്രാഞ്ച് പറയുന്നു .
കേസിൽ ഒരു ആർ എസ് എസ് പ്രവർത്തകൻ മുൻപ് അറസ്റ്റിലായിരുന്നു.
ശബരിമല സ്ത്രീ പ്രവേശന വിവാദ വിഷയം കത്തി കയറിയിരുന്ന ടൈമിലാണ് ആശ്രമം കത്തിച്ചത് . കേസിൽ ആദ്യ അന്വേഷണം അട്ടിമറി നടന്നതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു .
The post സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിക്കൽ കേസിൽ ബിജെപി കൗൺസിലർ അറസ്റ്റിൽ appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

