16th August 2026

News

തിരുവനന്തപുരം ശ്രീകാര്യം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓട്ടോണോമസ് സ്ഥാപനമായ ലൊയോള കോളേജ് ഓഫ് സോഷ്യൽ സയൻസസിന്റെ 2024–2026 ബാച്ചിന്റെ ബിരുദപൂർത്തീകരണ ചടങ്ങ് 2026 ഓഗസ്റ്റ്...
സംസ്ഥാനത്ത് വലിയ ആശങ്ക പരത്തി മുതലപ്പൊഴിയിലും നീണ്ടകരയിലും കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള കാത്തിരിപ്പ് തുടരുന്നു. പ്രതികൂല കാലാവസ്ഥ കാരണം മുതലപ്പൊഴിയിൽ നിലവിൽ തിരച്ചിൽ...
കനത്ത മഴയും രൂക്ഷമായ വെള്ളക്കെട്ടും നിറഞ്ഞ രാത്രിയിൽ പ്രസവവേദനകൊണ്ട് വലഞ്ഞ യുവതിക്ക് തുണയായി ഒരു നഴ്സ് എത്തിയത് ഏവരുടെയും ശ്രദ്ധയാകർഷിക്കുന്നു. രാത്രിയിൽ റോഡരികിൽ...
വയനാട് സുല്‍ത്താന്‍ബത്തേരിക്ക് സമീപം വടക്കനാട് പള്ളിവയല്‍ പണിയ ഉന്നതിയില്‍ താമസിക്കുന്ന തങ്കി എന്ന വയോധികയെ കാണാതായ സംഭവത്തില്‍ വ്യാപക തിരച്ചില്‍ തുടരുന്നു. കഴിഞ്ഞ...
വെണ്ണിയോട് മേഖലയിൽ ശക്തമായ മഴയെത്തുടർന്ന് പുഴകൾ കരകവിഞ്ഞൊഴുകിയ പാടശേഖരങ്ങളിലും തോടുകളിലും ഗോത്രവർഗ കുടുംബങ്ങളുടെ നേതൃത്വത്തിൽ മീൻപിടിത്തം സജീവമായി നടക്കുന്നു. വെണ്ണിയോട് ടൗണിനോട് ചേർന്നുള്ള...
പന്തളം എൻഎസ്എസ് പോളിടെക്നിക് കോളേജിൽ നിലവിലുള്ള വിവിധ ത്രിവത്സര ഡിപ്ലോമ കോഴ്സുകളുടെ ഒന്നാം വർഷ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടുന്നതിനായുള്ള സ്പോട്ട് അഡ്മിഷൻ...
സംസ്ഥാനത്ത് തുടരുന്ന മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസമായി കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാംപ് മാതൃകയാകുന്നു. ഹൈസ്കൂൾ, ഹയർസെക്കൻഡറി,...
കുറഞ്ഞ സമയത്തിനുള്ളിൽ പ്രഫഷനൽ രീതിയിൽ ആഭരണ നിർമാണം പഠിക്കാൻ താൽപ്പര്യമുള്ളവർക്കായി പുതിയ പരിശീലന അവസരം ഒരുങ്ങുന്നു. വരുന്ന 15-ാം തീയതി രാവിലെ 10...
കോട്ടയം ജില്ലയിലെ വൈക്കം കാട്ടിക്കുന്നിൽ പ്രദേശത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികൾക്ക് പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റു. ചിറ്റത്തേറ സുബിൻന്റെ മക്കളായ ശ്രീഹരി (12),...
സ്മാർട്ട്‌ഫോണുകളിൽ പ്രധാനപ്പെട്ട രേഖകളും വിവരങ്ങളും സൂക്ഷിക്കുന്ന ഉപയോക്താക്കൾക്കായി പുതിയ സുരക്ഷാ സംവിധാനം. അധികമായി പണം നൽകി പ്ലേ സ്റ്റോറിൽ നിന്നും പ്രീമിയം വോൾട്ട്...