കൊച്ചിയിലെ ലുലു മാളിൽ നടന്ന ലക്കി ഭാസ്കർ എന്ന ചിത്രത്തിൻ്റെ പ്രമോഷനിൽ നടൻ ദുൽഖർ സൽമാൻ. ലക്കി ഭാസ്കര്‍ ആണ് ദുല്‍ഖറിന്റെ പുതിയ ചിത്രം ലക്കി ഭാസ്കര്‍ പ്രമോഷനായി ദുല്‍ഖര്‍ കൊച്ചിയില്‍ എത്തി കൊച്ചി ലുലു മാളിലാണ് ‘ലക്കി ഭാസ്കര്‍’ പ്രമോഷന് നടന്നത് വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് ദുല്‍ഖര്‍ ചിത്രവുമായി എത്തുന്നത് കൊച്ചി ലുലു മാളില്‍ ദുല്‍ഖറിനെ കാണാന്‍ വന്‍ ആരാധക കൂട്ടം തന്നെ എത്തി ഒരു ഫാമിലി ത്രില്ലര്‍ ചിത്രമാണ് ‘ലക്കി ഭാസ്കര്‍’ എന്നാണ് സൂചന ലക്കി ഭാസ്കറിന്റെ അഡ്വാൻസ് ബുക്കിങ്ങിന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത് വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് ‘ലക്കി ഭാസ്കര്‍’ ദുല്‍ഖര്‍ ഒരു ബാങ്ക് ജീവനക്കാരനായാണ് ചിത്രത്തില്‍ എത്തുന്നത്. ‘ഗോട്ട്’ അടക്കം ചിത്രങ്ങളിലൂടെ ശ്രദ്ധേയായ മീനാക്ഷി ചൗദരിയാണ് നായിക പീരീഡ് ഡ്രാമ ത്രില്ലറായി ഒരുക്കിയ ഈ ചിത്രം ഒക്ടോബര്‍ 31ന് റിലീസാകും …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

