ഹൈബ്രിഡ് കഞ്ചാവ് കേസ്: ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കാൻ നീക്കം; നടൻമാരെ പ്രതികളാക്കാനാകില്ലെന്ന് എക്സൈസ്
ആലപ്പുഴ ∙ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കാൻ നീക്കം. നിലവിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ നടന്മാരായ ശ്രീനാഥ് ഭാസിയേയും ഷൈൻ ടോം ചാക്കോയേയും പ്രതികളാക്കാൻ കഴിയില്ലെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Also Read
കേസിൽ പ്രതിയായ തസ്ലിമയും ശ്രീനാഥ് ഭാസിയും തമ്മിലുള്ള ചാറ്റുകൾ കണ്ടെത്തിയിരുന്നു. ‘കുഷ് വേണോ?’ എന്ന ചോദ്യത്തിന് ‘വെയ്റ്റ്’ എന്നാണ് നടൻ നൽകിയിരിക്കുന്ന മറുപടി.
‘കുഷ്, ഗ്രീൻ’ എന്നിങ്ങനെയുള്ള വാക്കുകളാണ് ചാറ്റുകളിൽ കഞ്ചാവിന്റെ കോഡ് ഭാഷയായി ഉപയോഗിച്ചിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

