.news-body p a {width: auto;float: none;} തിരുവനന്തപുരം: ഉറങ്ങിക്കിടന്ന രണ്ടുവയസുകാരിയെ കാണാനില്ലെന്ന് പരാതി. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം.
ശ്രീതു – ശ്രീജിത്ത് ദമ്പതികളുടെ മകളായ ദേവേന്ദുവിനെയാണ് കാണാതായത്. ബാലരാമപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.
രാത്രി അച്ഛനും അമ്മയ്ക്കുമൊപ്പം ഉറങ്ങാൻ കിടന്ന കുട്ടിയെയാണ് രാവിലെ കാണാതാകുന്നത്. വീടിന്റെ പരിസരത്ത് പൊലീസ് തെരച്ചിൽ നടത്തുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

