തിരുവനന്തപുരം: ബലാത്സംഗ കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യം തേടി. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് അദ്ദേഹം മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.
പരാതിക്കാരിയായ യുവതിയുമായി തനിക്ക് ദീർഘകാലത്തെ സൗഹൃദമാണുള്ളതെന്നും പീഡനാരോപണം അടിസ്ഥാനരഹിതമാണെന്നും ഹർജിയിൽ പറയുന്നു. യുവതിയെ ബലാത്സംഗം ചെയ്യുകയോ നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തുകയോ ചെയ്തിട്ടില്ലെന്നും ജാമ്യാപേക്ഷയിൽ രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

