സ്ഥലംമാറിപ്പോകുന്ന സഹപ്രവർത്തകയ്ക്ക് പതിവ് രീതികൾക്ക് വിരുദ്ധമായി വേറിട്ടൊരു സ്നേഹസമ്മാനം നൽകി പൊലീസുകാർ മാതൃകയായി. പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഔദ്യോഗിക ജീവിതത്തിനിടയിൽ മനോഹരമായ ഈ മുഹൂർത്തം ഒരുക്കിയത്.
ഏഴുമാസം ഗർഭിണിയായ വനിതാ പൊലീസ് ഉദ്യോഗസ്ഥ അശ്വതിക്കാണ് സ്റ്റേഷനിൽ വെച്ച് സഹപ്രവർത്തകർ വളകാപ്പ് ചടങ്ങ് നടത്തി സ്നേഹത്തോടെ യാത്രാമൊഴി നൽകിയത്. ചേർത്തല സ്വദേശിയായ അശ്വതി കഴിഞ്ഞ രണ്ടു വർഷമായി പൂച്ചാക്കൽ സ്റ്റേഷനിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
നിലവിൽ ചേർത്തല സ്റ്റേഷനിലേക്കാണ് അശ്വതിക്ക് സ്ഥലംമാറ്റം ലഭിച്ചിരിക്കുന്നത്. ഗർഭിണിയായ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

