
സംസ്ഥാനത്ത് 5 ദിവസം അതിതീവ്ര മഴ, 50 മുതൽ 60 കിലോമീറ്റർ വേഗത്തിൽ കാറ്റ്; 5 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്
തിരുവനന്തപുരം ∙ സംസ്ഥാനത്ത് 5 ദിവസം അതിതീവ്ര മഴയ്ക്കു സാധ്യത. ഇന്നും നാളെയും മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിലുള്ള ശക്തമായ കാറ്റ് വീശാം.
എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്നും പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നു യെലോ അലർട്ട് ആണ്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കാസർകോട് ജില്ലകളിൽ നാളെയും യെലോ അലർട്ട് തുടരും. ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂർ, വയനാട്, പാലക്കാട് ജില്ലകളിൽ ഇന്നു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ വൈകിട്ട് 4ന് 134.30 അടിയിലെത്തി. നിലവിലെ സ്ഥിതി തുടർന്നാൽ റൂൾ കർവ് പ്രകാരം നാളെ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്നേക്കുമെന്നു തമിഴ്നാട് വാട്ടർ റിസോഴ്സ് ഡിപ്പാർട്മെന്റ് അസി.
എൻജിനീയർ അറിയിച്ചു.
മഴക്കെടുതിയിൽ സംസ്ഥാനത്ത് ഏഴു മരണം റിപ്പോർട്ടു ചെയ്തു.
മലപ്പുറം കരുവാരകുണ്ട് മഞ്ഞളാംചോലയിൽ ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ തരിശ് മുക്കട്ട
പുറ്റാണിക്കാട്ടിൽ കമറുദ്ദീന്റെ മകൻ റംഷാദ് (30) മരിച്ചു. മഞ്ചേരി എളങ്കൂർ കുട്ടശേരി മുളച്ചീരിക്കുണ്ട് ചുള്ളിക്കുളത്ത് മഹമ്മദിന്റെ മകൻ അബ്ദുൽ ലത്തീഫിനെ (42) വീടിനരികിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
തിരുവനന്തപുരത്ത് ചെമ്പഴന്തി ഇടത്തറയിൽ നഗരസഭയുടെ കുളത്തിൽ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർഥി കഴക്കൂട്ടം കാട്ടായിക്കോണം ശാസ്തവട്ടം കുന്നത്തുവിള വീട്ടിൽ എസ്.സൂരജ് (17) മുങ്ങിമരിച്ചു. 22നു വെള്ളനാട് കമ്പനിമുക്കിൽ കാണാതായ തമിഴ്നാട് തെങ്കാശി സ്വദേശി സെൽവ റീഗന്റെ (31) മൃതദേഹം വെള്ളനാട് കൂവക്കുടിക്ക് സമീപം കരമനയാറ്റിൽ കണ്ടെത്തി.
SHOW MORE
var articlePage = "true";
var homePage = "false";
var tempList="";
var onLoadLimit = parseInt("10");
if(!onLoadLimit) {
onLoadLimit = 10;
}
var showMoreLimit = parseInt("10");
if(!showMoreLimit) {
showMoreLimit = 10;
}
var autoRefreshInterval = parseInt("60000");
if(!autoRefreshInterval) {
autoRefreshInterval = 60000;
}
var disableAutoRefresh = "false" ;
var enableLiveUpdate = "" ;
var filePath = "\/content\/dam\/liveupdate\/mm\/kerala\u002Drain\u002Dmonsoon\u002Dupdates";
var language = ("true") ? "ml" : "en";
var onloadMaxLimit = "";
var allMaxLimit = "";
{
"@type" : "LiveBlogPosting",
"url" : "https://www.manoramaonline.com/news/just-in/2025/06/27/kerala-rain-updates.html",
"datePublished" : "2025-06-26T07:32:37+05:30",
"about" : {
"@type" : "BroadcastEvent",
"isLiveBroadcast" : "TRUE",
"startDate" : "2025-06-26T07:32:37+05:30",
"name" : "സംസ്ഥാനത്ത് 5 ദിവസം അതിതീവ്ര മഴ, 50 മുതൽ 60 കിലോമീറ്റർ വേഗത്തിൽ കാറ്റ്; 5 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്"
},
"dateModified" : "2025-06-26T15:56:02+05:30",
"publisher" : {
"@type" : "Organization",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
},
"name" : "Manorama Online"
},
"author" : {
"@type" : "Person",
"sameAs" : "https://www.manoramaonline.com",
"name" : "മനോരമ ലേഖകൻ"
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/6/26/thodupuzha-heavy-rain-water.jpg",
"height" : 1532,
"width" : 2046
},
"coverageStartTime" : "2025-06-26T07:32:37+05:30",
"coverageEndTime" : "2025-06-28T07:32:37+05:30",
"headline" : "സംസ്ഥാനത്ത് 5 ദിവസം അതിതീവ്ര മഴ, 50 മുതൽ 60 കിലോമീറ്റർ വേഗത്തിൽ കാറ്റ്; 5 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്",
"description" : "തിരുവനന്തപുരം ∙ സംസ്ഥാനത്ത് 5 ദിവസം അതിതീവ്ര മഴയ്ക്കു സാധ്യത.
ഇന്നും നാളെയും മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിലുള്ള ശക്തമായ കാറ്റ് വീശാം. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്നും പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ നാളെയും", "liveBlogUpdate" : [ { "@type" : "BlogPosting", "headline" : "സംസ്ഥാനത്ത് 5 ദിവസം അതിതീവ്ര മഴ, 50 മുതൽ 60 കിലോമീറ്റർ വേഗത്തിൽ കാറ്റ്; 5 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്", "url" : "https://www.manoramaonline.com/news/just-in/2025/06/27/kerala-rain-updates.html", "datePublished" : "2025-06-26T15:56:02+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് വിവിധ നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു.\nഓറഞ്ച് അലർട്ട് \nഎറണാകുളം : മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷൻ)\nതൃശൂർ : ഭാരതപ്പുഴ (ചെരുതുരുത്തി സ്റ്റേഷൻ)\nമലപ്പുറം : ഭാരതപ്പുഴ (തിരുവേഗപ്പുര സ്റ്റേഷൻ).\nമഞ്ഞ അലർട്ട്\n\nപത്തനംതിട്ട : അച്ചൻകോവിൽ (കല്ലേലി, കോന്നി ജിഡി സ്റ്റേഷൻ), പമ്പ (മടമൺ).\nകോട്ടയം : മണിമല (പുല്ലാകയർ സ്റ്റേഷൻ)\nഇടുക്കി : തൊടുപുഴ (മണക്കാട് സ്റ്റേഷൻ)\nഎറണാകുളം : പെരിയാർ (കാലടി സ്റ്റേഷൻ, മർത്താണ്ഡവർമ സ്റ്റേഷൻ), മൂവാറ്റുപുഴ (കക്കടശ്ശേരി സ്റ്റേഷൻ).\nപാലക്കാട് : ഭാരതപ്പുഴ (വണ്ടാഴി സ്റ്റേഷൻ)\nതൃശൂർ : ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷൻ).\nവയനാട് : കബനി (ബാവേലി, കക്കവയൽ, മുത്തൻകര സ്റ്റേഷൻ).\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/27/kerala-rain-updates.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/6/26/thodupuzha-heavy-rain-water.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "സംസ്ഥാനത്ത് 5 ദിവസം അതിതീവ്ര മഴ, 50 മുതൽ 60 കിലോമീറ്റർ വേഗത്തിൽ കാറ്റ്; 5 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്", "url" : "https://www.manoramaonline.com/news/just-in/2025/06/27/kerala-rain-updates.html", "datePublished" : "2025-06-26T15:55:39+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "പത്തനംതിട്ട
ജില്ലയിൽ പമ്പ (മടമൺ സ്റ്റേഷൻ), ഇടുക്കി ജില്ലയിൽ തൊടുപുഴ (മണക്കാട് സ്റ്റേഷൻ), തൃശൂർ ജില്ലയിൽ ചാലക്കുടി (അരങ്ങാലി സ്റ്റേഷൻ) നദികളിൽ കേന്ദ്ര ജല കമ്മിഷൻ പ്രളയ മുന്നറിയിപ്പിന്റെ ഭാഗമായി മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.\n \n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/27/kerala-rain-updates.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/6/26/thodupuzha-heavy-rain-water.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "സംസ്ഥാനത്ത് 5 ദിവസം അതിതീവ്ര മഴ, 50 മുതൽ 60 കിലോമീറ്റർ വേഗത്തിൽ കാറ്റ്; 5 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്", "url" : "https://www.manoramaonline.com/news/just-in/2025/06/27/kerala-rain-updates.html", "datePublished" : "2025-06-26T13:01:46+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "ഇടിമിന്നലേറ്റ് തെങ്ങ് ചെത്ത് തൊഴിലാളി മരിച്ചു. ആറളം ഫാം പ്രന്ത്രണ്ടാം ബ്ലോക്കിലെ രാജീവനാണ് മരിച്ചത്.
ഫാമിലെ ഒന്നാം ബ്ലോക്കിൽ വച്ചാണ് തെങ്ങ് ചെത്തുന്നതിനിടെ ഇന്ന് രാവിലെ ഇടിമിന്നലേറ്റത്. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: ഗീത.
മക്കൾ: ഋധുരാഗ്, അജുൽ രാജ്.\n \n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/27/kerala-rain-updates.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/6/26/thodupuzha-heavy-rain-water.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "സംസ്ഥാനത്ത് 5 ദിവസം അതിതീവ്ര മഴ, 50 മുതൽ 60 കിലോമീറ്റർ വേഗത്തിൽ കാറ്റ്; 5 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്", "url" : "https://www.manoramaonline.com/news/just-in/2025/06/27/kerala-rain-updates.html", "datePublished" : "2025-06-26T11:34:12+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "തിരുവനന്തപുരം പുതുക്കുറിച്ചിയില് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. മൂന്നുപേര് നീന്തി രക്ഷപ്പെട്ടു.
പുതുക്കുറിച്ചി സ്വദേശി ആന്റണി ലിയോണിനെ (65) ആണ് കാണാതായത്.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/27/kerala-rain-updates.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/6/26/thodupuzha-heavy-rain-water.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "സംസ്ഥാനത്ത് 5 ദിവസം അതിതീവ്ര മഴ, 50 മുതൽ 60 കിലോമീറ്റർ വേഗത്തിൽ കാറ്റ്; 5 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്", "url" : "https://www.manoramaonline.com/news/just-in/2025/06/27/kerala-rain-updates.html", "datePublished" : "2025-06-26T11:29:17+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : " കണ്ണൂരിൽ മഴയിൽ താഴ്ന്ന പല പ്രദേശങ്ങളിലും െവള്ളം കയറി. കണ്ണൂർ നഗരത്തിലെ റോഡുകളിലുൾപ്പെടെ വെള്ളക്കെട്ട് രൂപപ്പെട്ടു.
ആറളം ഫാമിൽ തെങ്ങുചെത്ത് തൊഴിലാളി രാജീവൻ തെങ്ങ് ചെത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചു. മാടപ്പീടിക മേഖലയിൽ കാറ്റിൽ കനത്ത നാശമുണ്ടായി. \n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/27/kerala-rain-updates.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/6/26/thodupuzha-heavy-rain-water.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "സംസ്ഥാനത്ത് 5 ദിവസം അതിതീവ്ര മഴ, 50 മുതൽ 60 കിലോമീറ്റർ വേഗത്തിൽ കാറ്റ്; 5 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്", "url" : "https://www.manoramaonline.com/news/just-in/2025/06/27/kerala-rain-updates.html", "datePublished" : "2025-06-26T11:28:50+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "കണ്ണൂരിൽ ഇന്നലെ രാത്രി ആരംഭിച്ച ശക്തമായ മഴ രാവിലെയും തുടരുന്നു.
മലയോര മേഖലയിലാണ് കനത്ത മഴ പെയ്യുന്നത്. ഇരിട്ടി പഴശ്ശി ഡാമിൽ മൂന്ന് മീറ്ററിലധികം വെള്ളം ഉയർന്നു.
പഴശ്ശി ഡാമിന്റെ 16 സ്പിൽവേ ഷട്ടറുകളിൽ 13 എണ്ണം ആണ് തുറന്നിട്ടുള്ളത്. നിലവിലെ ജലനിരപ്പ് 24.05 മീറ്റർ ആണ്.
ഇരിട്ടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/27/kerala-rain-updates.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/6/26/thodupuzha-heavy-rain-water.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "സംസ്ഥാനത്ത് 5 ദിവസം അതിതീവ്ര മഴ, 50 മുതൽ 60 കിലോമീറ്റർ വേഗത്തിൽ കാറ്റ്; 5 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്", "url" : "https://www.manoramaonline.com/news/just-in/2025/06/27/kerala-rain-updates.html", "datePublished" : "2025-06-26T10:58:20+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "മൂവാറ്റുപുഴയിൽ വീടുകളിൽ വെള്ളയം കയറി\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/27/kerala-rain-updates.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/6/26/thodupuzha-heavy-rain-water.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "സംസ്ഥാനത്ത് 5 ദിവസം അതിതീവ്ര മഴ, 50 മുതൽ 60 കിലോമീറ്റർ വേഗത്തിൽ കാറ്റ്; 5 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്", "url" : "https://www.manoramaonline.com/news/just-in/2025/06/27/kerala-rain-updates.html", "datePublished" : "2025-06-26T10:29:44+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "കക്കയം ഡാമിൽ ജലനിരപ്പ് 2484. 6 അടി.
ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നു. മഴ തുടർന്നാൽ ഡാം ഷട്ടർ തുറന്ന് വെള്ളം കരിയാത്തുംപാറ പുഴയിലേക്ക് ഒഴുക്കും.
കരിയാത്തുംപാറ, കുറ്റ്യാടി പുഴ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.\n",
"mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/27/kerala-rain-updates.html",
"publisher" : {
"@type" : "Organization",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
},
"name" : "Manorama Online"
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/6/26/thodupuzha-heavy-rain-water.jpg",
"height" : 1532,
"width" : 2046
}
}, {
"@type" : "BlogPosting",
"headline" : "സംസ്ഥാനത്ത് 5 ദിവസം അതിതീവ്ര മഴ, 50 മുതൽ 60 കിലോമീറ്റർ വേഗത്തിൽ കാറ്റ്; 5 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്",
"url" : "https://www.manoramaonline.com/news/just-in/2025/06/27/kerala-rain-updates.html",
"datePublished" : "2025-06-26T09:00:55+05:30",
"author" : {
"@type" : "Person",
"sameAs" : "https://www.manoramaonline.com",
"name" : "മനോരമ ലേഖകൻ"
},
"articleBody" : "പറവൂർ കോഴിത്തുരുത്തിൽ മണൽ ബണ്ട് പൊട്ടിച്ചു.\n",
"mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/27/kerala-rain-updates.html",
"publisher" : {
"@type" : "Organization",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
},
"name" : "Manorama Online"
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/6/26/thodupuzha-heavy-rain-water.jpg",
"height" : 1532,
"width" : 2046
}
}, {
"@type" : "BlogPosting",
"headline" : "സംസ്ഥാനത്ത് 5 ദിവസം അതിതീവ്ര മഴ, 50 മുതൽ 60 കിലോമീറ്റർ വേഗത്തിൽ കാറ്റ്; 5 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്",
"url" : "https://www.manoramaonline.com/news/just-in/2025/06/27/kerala-rain-updates.html",
"datePublished" : "2025-06-26T08:57:50+05:30",
"author" : {
"@type" : "Person",
"sameAs" : "https://www.manoramaonline.com",
"name" : "മനോരമ ലേഖകൻ"
},
"articleBody" : "പെരിയാറിൽ ജനലിനിരപ്പ് ഉയരുന്നു. ആലുവ ശിവക്ഷേത്രം മുങ്ങി.\n",
"mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/27/kerala-rain-updates.html",
"publisher" : {
"@type" : "Organization",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
},
"name" : "Manorama Online"
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/6/26/thodupuzha-heavy-rain-water.jpg",
"height" : 1532,
"width" : 2046
}
} ],
"@context" : "https://schema.org"
};
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]