
കല്യാണസംഘത്തിന്റെ ബസിനു നേരെ ആക്രമണം: പന്നിപ്പടക്കമെറിഞ്ഞു, ചില്ല് അടിച്ചു തകർത്തു; ആട് ഷമീർ കസ്റ്റഡിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട്∙ കൊടുവള്ളിയിൽ കല്യാണസംഘം സഞ്ചരിച്ച ബസിനുനേരെ ആക്രമണം. ബസിനുനേരെ പന്നിപ്പടക്കമെറിയുകയും ചില്ല് അടിച്ചുതകർക്കുകയും ചെയ്തു. ബസ് കുപ്രസിദ്ധ ഗുണ്ട ആട് ഷമീറിനെയും സംഘത്തെയും കസ്റ്റഡിയിലെടുത്തു. ഷമീർ സഞ്ചരിച്ച ബസ്, കാറിൽ ഉരസിയതിനെത്തുടർന്നുള്ള തർക്കമാണ് സംഘർഷത്തിനു കാരണം.