കുവൈത്ത് സിറ്റി: കൊല്ലം സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. കൊല്ലം ചാത്തന്നൂർ നാലുപങ്കുവിള വീട്ടിൽ ഹിലാലുദ്ദീനാണ് (48) മരിച്ചത്.
കുവൈത്തി വീട്ടിൽ 25 വർഷത്തോളമായി ഡ്രൈവറായിരുന്നു. പിതാവ് പരേതനായ സുലൈമാൻ കുഞ്ഞ്, മാതാവ് റഷീദ ബീവി, ഭാര്യ ഷീജ, മക്കൾ ഫാത്തിമ, ഫർഹാന.
കുവൈത്തിലെ സബ്ഹാനിൽ നാളെ അസർ നമസ്കാരത്തിന് ശേഷം കബറടക്കം കുവൈത്തിൽ നടത്തും. നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകൻ സലീം കൊമ്മേരിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

