പെരുവന്താനം സെന്റ് ആന്റണീസ് കോളജിൽ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സും സംയുക്തമായി സംഘടിപ്പിക്കുന്ന ഏഴു ദിവസം നീണ്ടുനിൽക്കുന്ന ദുരന്ത നിവാരണ പരിശീലന ക്യാമ്പിന് തുടക്കമായി. ആപത്ഘട്ടങ്ങളെയും അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ യുവജനങ്ങളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾക്കും പ്രായോഗിക പരിശീലനങ്ങൾക്കും നേതൃത്വം നൽകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

