മലപ്പുറം: മമ്പാട് വീട്ടിലെ കിടപ്പുമുറിയിൽ നിന്ന് പാമ്പിൻകുഞ്ഞുങ്ങളെ പിടികൂടി. മമ്പാട് പഞ്ചായത്ത് ഓഫീസ് ജീവനക്കാരൻ ബാബു രാജൻ്റെ വീട്ടിൽ നിന്നാണ് 7 പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടിയത്.
വെള്ളിവരയന്റെ കുഞ്ഞുങ്ങളെയാണ് കിട്ടിയത്. വീട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് ഇആർഎഫ് പാമ്പിൻകുഞ്ഞുങ്ങളെ പിടികൂടി വനംവകുപ്പിനു കൈമാറി.
തലനാരിഴയ്ക്കാണ് വീട്ടുകാർ രക്ഷപ്പെട്ടത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

