
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിവാദ പ്രസംഗത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി. മുസ്ലിം വിഭാഗങ്ങളിലുള്ളവരെ മോദി സംരക്ഷിക്കുകയാണ് എന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. ഭരണഘടന ചർച്ച ചെയ്ത് മാറ്റുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പ്രതികരിച്ചു. (ap abdullakkutty muslim modi) കേരളത്തിൽ എൽഡിഎഫും യുഡിഎഫും ചർച്ചയാക്കുന്നത് വൈകാരിക വിഷയങ്ങളാണ്. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും, മികച്ച വിജയം നേടും. ആറ് മണ്ഡലങ്ങളിലെങ്കിലും എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോകും. ഇലക്ടറൽ ബോണ്ട് അഴിമതിയല്ല. നോട്ട് നിരോധനം, ഡിജിറ്റലൈസേഷൻ, ഇലക്ടറൽ ബോണ്ട് എന്നിവ […]
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]