വടകര- വിദേശമദ്യവുമായി തമിഴ്നാട് സ്വദേശിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മാഹി റെയില്‍വെ സ്റ്റേഷന് പരിസരത്ത് വെച്ച് വടകര എക്സൈസ് സി. ഐ.
ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ സി. കെ.
ജയപ്രസാദിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് തമിഴ്നാട് തിരുവാരൂര്‍ സ്വദേശി മുരളീധരനെയാണ് അറസ്റ്റ് ചെയ്തത്.
ഇയാളില്‍ നിന്ന് 18 ലിറ്റര്‍ വിദേശ മദ്യം പിടികൂടിയതായി എക്സൈസ് അറിയിച്ചു. (function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

