
സിറിയയില്‍ വിമാനത്താവളങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ മിസൈലാക്രമണമുണ്ടായതായി സന സ്റ്റേറ്റ് ന്യൂസ് ഏജന്‍സി. ആക്രമണത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. ദമാസ്കസ്, അലേപ്പോ വിമാനത്താവളങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. വിമാനങ്ങള്‍ ലതാകിയയിലേക്ക് തിരിച്ചുവിട്ടു. തലസ്ഥാനമായ ഡമാസ്കസിലെയും വടക്കന്‍ നഗരമായ അലപ്പോയിലെയും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിമാനത്താവളങ്ങളിലാണ് മിസൈലാക്രമണം. ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘര്‍ഷം രണ്ടാഴ്ച പിന്നിടുന്നതിനിടെ ഇത് രണ്ടാം തവണയാണ് ആക്രമണം സിറിയന്‍ വിമാനസര്‍വ്വീസുകളെ ബാധിക്കുന്നത്. പുലര്‍ച്ചെ 5:25 ന് ഡമാസ്കസ്, അലപ്പോ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ ലക്ഷ്യമാക്കി ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയെന്ന് സൈനിക […]
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]