ആലപ്പുഴ ജില്ലയിലെ കലവൂർ കൃപാസനം പള്ളിയിൽ വരുന്ന 24-ാം തീയതി നടക്കാനിരിക്കുന്ന അഖണ്ഡ ജപമാല റാലിയുടെ ഭാഗമായി നഗരത്തിൽ പ്രത്യേക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതായി അധികൃതർ അറിയിച്ചു. പരിപാടിയുടെ സുഗമമായ നടത്തിപ്പിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുമായി 23, 24 തീയതികളിലാണ് ഔദ്യോഗികമായി ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

