കോട്ടയം: റോട്ടറി ക്ലബ് കോട്ടയത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ഡിസ്ട്രിക്ട് പ്രോജക്ട് സമർപ്പണത്തിന്റെ ഭാഗമായി അർഹനായ ഗുണഭോക്താവിന് ഓട്ടോറിക്ഷ കൈമാറി. ചടങ്ങിൽ പദ്ധതിയുടെ വിതരണ ഉദ്ഘാടനം ഡിസ്ട്രിക്ട് പ്രോജക്ട് ചെയർമാൻ ജി.
മണികണ്ഠൻ നായർ നിർവഹിച്ചു. റോട്ടറി ക്ലബ് കോട്ടയം പ്രസിഡന്റ് പി.പി.മാത്യു ചടങ്ങിന് അധ്യക്ഷത വഹിച്ചു.
അനു കുര്യൻ, അരുൺ സെബാസ്റ്റ്യൻ, ഡോ. ജോസഫ് ചെറിയാൻ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

