ഓണാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് നഗരത്തിൽ ഗതാഗതം സുഗമമാക്കുന്നതിനും ജനങ്ങളുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിനുമായി പ്രത്യേക ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. നഗരത്തിലെ തിരക്ക് ഒഴിവാക്കുന്നതിനും പൊതുജനങ്ങൾക്കും യാത്രക്കാർക്കും തടസ്സമില്ലാതെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനും വേണ്ടിയാണ് ഈ മുൻകരുതലുകൾ സ്വീകരിച്ചിരിക്കുന്നത്.
വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് പുതിയ നഗര ഗതാഗത പദ്ധതി നടപ്പിലാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

