കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ ആഴ്ചയും ക്രമീകരിച്ചിരിക്കുന്ന പ്രതിവാര ലോട്ടറി നറുക്കെടുപ്പുകളിൽ ‘സുവർണ കേരളം’ (SK-53) നറുക്കെടുപ്പ് ഇന്ന് നടക്കും. ഓരോ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 3 മണിയോടെയാണ് നറുക്കെടുപ്പ് പൂർത്തിയാക്കി ഫലങ്ങൾ ഔദ്യോഗികമായി പുറത്തുവിടുന്നത്.
50 രൂപ വിലയുള്ള ടിക്കറ്റാണ് ഇതിനായി പുറത്തിറക്കിയിരിക്കുന്നത്. ഒന്നാം സമ്മാനമായി ഒരു കോടി രൂപയാണ് വിജയിയെ കാത്തിരിക്കുന്നത്.
രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും, മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാഗ്യശാലികൾക്ക് ലഭിക്കും. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പ്രതിവാര നറുക്കെടുപ്പ് ക്രമം താഴെ പറയുന്നതാണ്:
ഞായർ: സമൃദ്ധി
തിങ്കൾ: ഭാഗ്യതാര
ചൊവ്വ: സ്ത്രീശക്തി
ബുധൻ: ധനലക്ഷ്മി
വ്യാഴം: കാരുണ്യ പ്ലസ്
വെള്ളി: സുവർണ്ണ കേരളം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

