തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സമൃദ്ധി SM 43 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. MM 310268 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം.
എല്ലാ ഞായറാഴ്ചകളിലും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ് ലഭിക്കുന്നത്.
12 സീരീസുകളിലായിട്ട് 108 ലക്ഷം ടിക്കറ്റുകളാണ് ഓരോ ആഴ്ചയും വിൽക്കുക. ടിക്കറ്റ് വില 50 രൂപ മാത്രമാണ്.
സമൃദ്ധി ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ ഒന്നാം സമ്മാനം -ഒരു കോടി രൂപ MM 310268 സമാശ്വാസ സമ്മാനം- 5,000 രൂപ MA 310268 MB 310268 MC 310268 MD 310268 ME 310268 MF 310268 MG 310268 MH 310268 MJ 310268 MK 310268 ML 310268 രണ്ടാം സമ്മാനം- 25 ലക്ഷം രൂപ ME 588993 മൂന്നാം സമ്മാനം -5 ലക്ഷം രൂപ MC 512522 നാലാം സമ്മാനം- ഒരു ലക്ഷം രൂപ അഞ്ചാം സമ്മാനം – 2,000 രൂപ ആറാം സമ്മാനം – 1,000 രൂപ ഏഴാം സമ്മാനം – 500 രൂപ ഏട്ടാം സമ്മാനം – 200 രൂപ ഒൻപതാം സമ്മാനം – 100 രൂപ … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

