.news-body p a {width: auto;float: none;} തിരുവനന്തപുരം: വർക്കലയിൽ മദ്ധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി. വെട്ടൂർ സ്വദേശി ബിജുവാണ് മരിച്ചത്.
മൈതാനം പൊലീസ് സ്റ്റേഷൻ റോഡിലാണ് സംഭവം. കടയുടെ വരാന്തയിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കൈയിലും തലയിലും ക്ഷതമേറ്റിട്ടുണ്ട്. കൊലപാതകമാണെന്നാണ് സൂചന.
സംഭവത്തിൽ വർക്കല പൊലീസ് അന്വേഷണം ആരംഭിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

