

കോട്ടയം പൗരാവലിയുടെ ആഭിമുഖ്യത്തിൽ ജയവിജയ അനുസ്മരണ സമ്മേളനം ഏപ്രിൽ 25ന് ; സഹകരണ തുറമുഖം വകുപ്പുമന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും ; ജയവിജയ ഈണമിട്ട പ്രശസ്ത ഗാനങ്ങൾ കോർത്തിണക്കിയ സംഗീതാർച്ചനയും
സ്വന്തം ലേഖകൻ
കോട്ടയം പൗരാവലിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത സംഗീതജ്ഞൻ’ ജയവിജയയെ അനുസ്മരിക്കുന്നു. ഏപ്രിൽ 25 (വ്യാഴം) വൈകിട്ട് 5 ന് കുട്ടികളുടെ ലൈബ്രറി രാഗം ഓഡിറ്റോറിയത്തിൽ’ :ജയവിജയ ഈണമിട്ട പ്രശസ്ത ഗാനങ്ങൾ കോർത്തിണക്കിയ സംഗീതാർച്ചനയും നടക്കും.
സ്വാഗതം വി. ജയകുമാർ (എക്സികൂട്ടീവ് ഡയറക്ടർ കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവൻ. ഉദ്ഘാടനം സഹകരണ തുറമുഖംവകുപ്പുമന്ത്രി വി.എൻ. വാസവൻ. അനുസ്മരണ പ്രഭാഷണം തിരുവഞ്ചൂർ രാധാകൃഷ്ണ ൻ . ബി. ഗോപകുമാർ (നഗരസഭ വൈസ് ചെയർമാൻ) എബ്രഹാം ഇട്ടിച്ചെറിയ പ്രബ്ലിക് ലൈബറി പ്രസിഡൻ്റ്) ഫാ. എമിൽ ഡ്രയറക്ടർ ദർശന ) എം. മധു (പ്രസിഡൻ്റ് കോട്ടയഎസ്.എൻ.ഡി. പി. യൂണിയൻ) പ്രേം പ്രകാശ്, ആർട്ടിസ്റ്റ് സുജാതൻ, ജോഷി മാതൂ,ചിത്രകൃഷ്ണൻകുട്ടി, വീര മണി,എം.ജി. ശശിധരൻ. എൻ. വേണുഗോപാൽ. സംഗീതാർച്ചന കുട്ടികളുടെ ലൈബ്രറി ടീച്ചേഴ്സ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |