ദോഹ: പ്രവാസി മലയാളി ഖത്തറിൽ നിര്യാതനായി. മലപ്പുറം പെരിന്തൽമണ്ണ പട്ടിക്കാട് സ്വദേശി ആക്കാട്ട് അബ്ദുൽ നാസർ ആണ് മരിച്ചത്.
55 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.
പിതാവ്: പരേതനായ ആക്കാട്ട് ഏനി, മാതാവ്: ആമിന. ഫാത്തിമത്ത് സമീറ കൈപ്പള്ളിയാണ് ഭാര്യ.
മക്കൾ: നസ്റീന, തസ്ലീന. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി വരികയാണെന്ന് കെഎംസിസി ഖത്തർ അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]