കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ഡി ആർ ഐ ചോദ്യം ചെയ്ത സംഭവത്തിൽ പൊലീസുകാരനെതിരെ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. ഡി ആർ ഐ ബലം പ്രയോഗിച്ച് കസ്റ്റഡിയിൽ എടുത്താണ് പൊലീസുകാരനെ ചോദ്യം ചെയ്തത്.
ലഹരിക്കടത്തിൽ പിടിയിലായ യുവാവിന് സഹായം നൽകിയെന്ന സംശയത്തിലായിരുന്നു ഡി ആർ ഐ പൊലീസുകാരനെ കസ്റ്റഡിയിൽ എടുത്തത്. ഈ സാഹചര്യം സംബന്ധിച്ചാണ് ആഭ്യന്തര അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ചോദ്യം ചെയ്ത ശേഷം ഇയാളെ വിട്ടയച്ചിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

