അസിഡിറ്റി പ്രശ്നം പരിഹരിക്കാൻ സഹായിക്കുന്ന ചില പ്രകൃതിദത്ത മാർഗങ്ങൾ. അസിഡിറ്റി പ്രശ്നം പരിഹരിക്കാൻ സഹായിക്കുന്ന ചില പ്രകൃതിദത്ത മാർഗങ്ങൾ
അസിഡിറ്റി ആമാശയത്തിലെ ആസിഡ് അന്നനാളത്തിലേക്ക് തിരികെ ഒഴുകുമ്പോൾ ഉണ്ടാകുന്ന ഒരു സാധാരണ ദഹന പ്രശ്നമാണ് ആസിഡ് റിഫ്ലക്സ് അല്ലെങ്കിൽ അസിഡിറ്റി.
അസിഡിറ്റി പ്രശ്നം പരിഹരിക്കാൻ സഹായിക്കുന്ന ചില പ്രകൃതിദത്ത മാർഗങ്ങൾ. തുളസിയിലകൾക്ക് അസിഡിറ്റിയെ കുറയ്ക്കാനുള്ള കാർമിനേറ്റീവ് ഗുണങ്ങളുമുണ്ട്.
അതിനാല്‍ കുറച്ച് തുളസി ഇലകൾ ചവയ്ക്കുകയോ വെള്ളത്തിൽ തിളപ്പിച്ച് ചായ ഉണ്ടാക്കി കുടിക്കുകയോ ചെയ്യുക. ഒരു ഗ്ലാസ് തണുത്ത പാൽ കുടിച്ചാൽ അസിഡിറ്റിയിൽ നിന്ന് പെട്ടെന്ന് ആശ്വാസം ലഭിക്കും.
വയറ്റിലെ ആസിഡിനെ നിർവീര്യമാക്കാൻ ഇവയ്ക്ക് കഴിയും.
ഒരു ടീസ്പൂൺ പെരുംജീരകം ചവയ്ക്കുകയോ ചായയിൽ ഇവയിട്ട് കുടിക്കുകയോ ചെയ്യുന്നത് അസിഡിറ്റിയെ തടയാന്‍ സഹായിക്കും.
ഇഞ്ചിയിലെ ജിഞ്ചറോള്‍ അസിഡിറ്റി പ്രശ്നങ്ങളെ തടയാന്‍ സഹായിക്കും. ഇതിനായി ഇഞ്ചി ചായ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ഒരു ടീസ്പൂൺ ജീരകം വെള്ളത്തിലിട്ട് തിളപ്പിച്ച് ഭക്ഷണത്തിന് ശേഷം കുടിക്കുന്നത് അസിഡിറ്റിയെ കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

