
ദില്ലി: മഹാദേവ ബെറ്റിംഗ് ആപ് കേസിൽ നടി തമന്നയെ ചോദ്യംചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസിൽ അഞ്ചുമണിക്കൂറോളമാണ് താരത്തെ ചോദ്യം ചെയ്തത്. ഗുവാഹത്തിയിലാണ് ചോദ്യം ചെയ്യൽ നടന്നത്. അതേസമയം, വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇഡി പുറത്തുവിട്ടിട്ടില്ല.
സരിന് മറുപടിയുമായി രാഹുൽ; ഫോണിലൂടെ ആരെയും ഭീഷണിപ്പെടുത്തുന്ന ആളല്ല താൻ, ‘മത്സരം പ്രസ്ഥാനങ്ങൾ തമ്മിൽ’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]