നിലമ്പൂർ വോട്ടെടുപ്പിനു പിന്നാലെ ക്ഷേമ പെൻഷൻ കൊടുക്കാൻ സർക്കാർ; വിതരണം ജൂണ്‍ 20 മുതല്‍
തിരുവനന്തപുരം∙ ഈ മാസത്തെ സാമൂഹ്യസുരക്ഷ പെന്ഷന് ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് പ്രതിമാസം 1600 രൂപയാണ് പെന്‍ഷനായി ലഭിക്കുക.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് ക്ഷേമപെന്ഷന് വിതരണത്തിന്റെയും വര്‍ധനവിന്റെയും ‘പിതൃത്വം’ സംബന്ധിച്ചായിരുന്നു. 19നാണ് നിലമ്പൂരിൽ വോട്ടെടുപ്പ്.
പോളിങ്ങിന്റെ തൊട്ടടുത്ത ദിവസം മുതല്‍ പെന്ഷന് വിതരണം ആരംഭിക്കുമെന്നാണ് ധനമന്ത്രി അറിയിച്ചിരിക്കുന്നത്.
Also Read
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

