
.news-body p a {width: auto;float: none;}
ലണ്ടൻ: ഇംഗ്ലണ്ടിലെ പ്രമുഖ സാംസ്കാരിക സംഘടനയായ “കല”യുടെ 28 -ാം വാർഷിക ദിനത്തിൽ വയലാർ കവിതകളുടെ ദൃശ്യാവിഷ്കാരം ഒരുക്കും. ഒക്ടോബർ 19 ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിന് തുടങ്ങുന്ന ബെർകാംബ്സ്റ്റഡ് സ്കൂളിലെ (HP4 3BG) ആഘോഷങ്ങളിൽ മുഖ്യാതിഥി വയലാർ ശരത്ചന്ദ്ര വർമ ഈ വർഷത്തെ കല പുരസ്കാരം ഏറ്റുവാങ്ങും. വയലാർ ഗാനങ്ങളുടെ സംഗീതാവിഷ്കാരവുമുണ്ടാകും.
പ്രവേശന പാസ് ലഭിക്കാനായി 07782324709 എന്ന നമ്പറിൽ ബന്ധപ്പെടാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]