കോട്ടയം: സാഹിത്യലോകത്തിന് പുതിയൊരു അനുഭവം സമ്മാനിച്ചുകൊണ്ട് ഡോ. സുധീർ കുമാർ കാഞ്ചവേലി രചിച്ച “വാകമരങ്ങൾ പൂത്തപ്പോൾ” എന്ന പുതിയ നോവൽ പ്രകാശനം ചെയ്യപ്പെട്ടു.
പ്രകാശനം ചെയ്യപ്പെട്ട കൃതിയുടെ ആദ്യ പ്രതി ഏറ്റുവാങ്ങൽ ചടങ്ങ് വളരെ ഔദ്യോഗികമായി നടന്നു.
തൊഴിൽ, ക്ഷീര വികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയിൽ നിന്നും ഈ വർഷത്തെ കേരള സംസ്ഥാന അധ്യാപക അവാർഡ് ജേതാവായ ശ്രീ കണ്ണൻ ഷണ്മുഖം പുസ്തകം ഏറ്റുവാങ്ങി. ചടങ്ങിൽ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖർ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

