കണ്ണൂര്‍: ജില്ലാ പഞ്ചായത്തിvd]Jz പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട രത്നകുമാരിക്ക് അഭിനന്ദനങ്ങളുമായി പിപി ദിവ്യ രംഗത്ത്.ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വ്യത്യാസമില്ലാതെ ഭരണസമിതി അംഗങ്ങളുടെയും ,ജീവനക്കാരുടെയും ,നിർവഹണ ഉദ്യോഗസ്ഥരുടെയും കൂട്ടായ്മയുംസൗഹർദ്ദവുമാണ് കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ വിജയം..കണ്ണൂരിലെ ജനതയ്ക്കു അഭിമാനിക്കാൻ നാല് വർഷം കൊണ്ട് നേടിയ നേട്ടങ്ങൾ നിരവധിയാണെന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.സംസ്ഥാനത്തെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഒന്നാംസ്ഥാനം,സ്വരാജ് ട്രോഫി ഉൾപ്പെടെ4 സംസ്ഥാന അവാർഡുകൾ..1500 പുസ്തകങ്ങൾ ഒരു വേദിയിൽ പ്രകാശനം ചെയ്തു കൊണ്ട് ലോക റെക്കാർഡ് സ്വന്തമാക്കി. .
ഓർത്തെടുക്കുമ്പോൾ അനേകം നേട്ടങ്ങൾ കേവരിച്ചിട്ടുണ്ട്.അഴിക്കോടനും നായനാരുംകെ. കരുണാകരനു മുൾപ്പെടുന്ന നിരവധിജനനേതാക്കൾക്ക് ജന്മം നൽകിയ ,കലയുടെ കൈത്തറിയുടെതിറയുടെ നാടിനെ ഇനിയുമേറെഉയരത്തിലെത്തിക്കണമെന്നും അവരുടെ പോസ്റ്റില്‍ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

