ആലപ്പുഴ കൈതവനയിലെ ശ്രീരുദ്ര ആയുർവേദ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൽ പ്രത്യേക കർക്കിടക രക്ഷാ പാക്കേജുകൾക്ക് തുടക്കമായി. ഓഗസ്റ്റ് മാസം വരെ ലഭ്യമാകുന്ന ഈ ആരോഗ്യ സംരക്ഷണ പദ്ധതികളിലൂടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ആരോഗ്യ പരിപാലനത്തിനും മുൻഗണന നൽകുന്നു.
ആയുർവേദ വിധിപ്രകാരമുള്ള ചികിൽസകളാണ് ഈ പാക്കേജിലൂടെ രോഗികൾക്കായി ഒരുക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

