കുളിക്കാനിറങ്ങി, ഒഴുക്കിൽപ്പെട്ടു; കളമശേരിയിൽ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു
കൊച്ചി ∙ കളമശേരി ആറാട്ടുകടവിൽ പുഴയിൽ രണ്ടു യുവാക്കൾ മുങ്ങിമരിച്ചു. ഇടുക്കിയിൽ നിന്നെത്തിയ ബിപിൻ (24), അഭിജിക്ക് (26) എന്നിവരാണ് മരിച്ചത്.
ഇടുക്കി തൂക്കുപാലം സ്വദേശികളാണ്. ഇരുവരും റോളർ സ്കേറ്റിങ് ട്യൂട്ടർമാരാണ്.
കുളിക്കാനിറങ്ങിയ ആറംഗ സംഘത്തിൽ രണ്ട് പേർ ഒഴുക്കിൽപെടുകയായിരുന്നു എന്നാണ് വിവരം.
Also Read
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

