
കുളിക്കാനിറങ്ങി, ഒഴുക്കിൽപ്പെട്ടു; കളമശേരിയിൽ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ കളമശേരി ആറാട്ടുകടവിൽ പുഴയിൽ രണ്ടു യുവാക്കൾ . ഇടുക്കിയിൽ നിന്നെത്തിയ ബിപിൻ (24), അഭിജിക്ക് (26) എന്നിവരാണ് മരിച്ചത്. ഇടുക്കി തൂക്കുപാലം സ്വദേശികളാണ്. ഇരുവരും റോളർ സ്കേറ്റിങ് ട്യൂട്ടർമാരാണ്. കുളിക്കാനിറങ്ങിയ ആറംഗ സംഘത്തിൽ രണ്ട് പേർ ഒഴുക്കിൽപെടുകയായിരുന്നു എന്നാണ് വിവരം.