പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 2 പേർ പിടിയിൽ | Rape | Arrest | Manorama Online News | Manorama News | മനോരമ ഓൺലൈൻ ന്യൂസ്
Read Full Article
കൊച്ചി ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ട് പേർ . മാമലക്കണ്ടം കൂവപ്പറമ്പിൽ വിഷ്ണു (36), കുട്ടമ്പുഴ മാമലക്കണ്ടം കമ്പിയിൽ വീട്ടിൽ വിജയൻ (58) എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ബസ് കണ്ടക്ടറായ വിഷ്ണു പെൺകുട്ടിയെ പെരുമ്പാവൂരിൽനിന്ന് കാറിൽ കടത്തിക്കൊണ്ടുപോവുകയായിരുന്നു. മാമലക്കണ്ടത്തെ വീട്ടിലെത്തിച്ച് പെൺകുട്ടിയെ തടങ്കലിലാക്കി വിജയൻ പീഡിപ്പിച്ചെന്നാണ് കേസ്.
പെരുമ്പാവൂർ എസ്.എച്ച്.ഒ എ. അക്ഷയ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ അർജുൻ, സീനിയർ സി പി ഒ എം ബി സുബൈർ, സീനിയർ സി.പി.ഒ ഷഫീക്ക്, സിപിഒ ഷാൻ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. English Summary:
mo-news-common-latestnews fc9pje5ur1u08jk1oq7cpk1ku 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-crime-crimekerala mo-judiciary-lawndorder-arrest mo-crime-crime-news mo-news-common-keralanews
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

