ആലപ്പുഴ പുന്നപ്ര വാടയ്ക്കൽ കൈതമുറ്റം സ്വദേശിയായ അനിൽകുമാറിന്റെ (60) മൃതദേഹം ബീച്ചിൽ അടിഞ്ഞ നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ 9 മണിയോടെയാണ് മൃതദേഹം കരയ്ക്കടിഞ്ഞത്.
മൃതദേഹത്തിന്റെ കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. തിങ്കളാഴ്ച വൈകിട്ട് 3 മണി മുതൽ അനിൽകുമാറിനെ കാണാനില്ലായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു.
സംഭവത്തിൽ പോലീസ് തുടർനടടപടികൾ സ്വീകരിച്ചുവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

