
മുന്‍ നക്സല്‍ നേതാവ് ഗ്രോ വാസുവിനെതിരായ കേസ് രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങി കോണ്‍ഗ്രസ്. നിയമസഭ തല്ലിതകര്‍ത്തവര്‍ക്കെതിരായ കേസ് പിന്‍വലിക്കാമെങ്കില്‍ ഗ്രോ വാസുവിനെതിരായ കേസും പിന്‍വലിച്ചുകൂടെയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ചോദിച്ചു. വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്നും ഗ്രോ വാസുവിനെ കോഴിക്കോട് ജില്ലാ ജയിലില്‍ എത്തി സന്ദര്‍ശിച്ച ശേഷം പ്രതിപക്ഷ നേതാവ് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം കോഴിക്കോട് ജില്ലാ ജയിലിലെത്തിയ പ്രതിപക്ഷ നേതാവ് പത്ത് മിനിറ്റോളം ഗ്രോ വാസുവുമായി സംസാരിച്ചു. നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ക്ക് ലഭിക്കാത്ത നീതി തനിക്കും […]
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]