കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ധനലക്ഷ്മി DL 56 ലോട്ടറിയുടെ നറുക്കെടുപ്പ് പൂർത്തിയായി. ബുധനാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് ഔദ്യോഗികമായി നടന്ന നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തി.
ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ DT 927572 എന്ന ടിക്കറ്റ് നമ്പറിനാണ് ലഭിച്ചത്. 30 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം DS 280490 എന്ന ടിക്കറ്റിനും, അഞ്ച് ലക്ഷം രൂപയുടെ മൂന്നാം സമ്മാനം DV 826575 എന്ന ടിക്കറ്റിനും ലഭിച്ചു.
ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഫലം പരിശോധിക്കാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

