പ്രസിദ്ധമായ ബീമാപള്ളി ദര്‍ഗാ ഷറീഫ് വാര്‍ഷിക ഉറൂസ് മഹോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരസഭാ പരിധിയിലെ മുഴുവൻ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. വരുന്ന 11-ാം തീയതി ബുധനാഴ്ചയാണ് ജില്ലാ ഭരണകൂടം അവധി ബാധകമാക്കിയിരിക്കുന്നത്.
എന്നിരുന്നാലും, നിശ്ചയിക്കപ്പെട്ടിട്ടുള്ള പൊതുപരീക്ഷകള്‍ക്ക് ഈ അവധി ബാധകമായിരിക്കില്ലെന്നും അവ മുന്‍ നിശ്ചയപ്രകാരം തന്നെ നടക്കുമെന്നും ജില്ലാ കലക്ടറുടെ ഔദ്യോഗിക ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

