മീനടം ഇലക്ട്രിക്കൽ സെഷൻ പരിധിയിലെ വിവിധ ഭാഗങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം തടസ്സപ്പെടും. ബിഎസ്എൻഎൽ, തട്ടാൻകടവ് എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിലുള്ള എച്ച്ടി (HT) ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി.
ഇന്ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് പ്രദേശത്ത് വൈദ്യുതി മുടക്കം അനുഭവപ്പെടുക. ഈ സമയങ്ങളിൽ ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

