പാലക്കാട്: പാലക്കാട് ചളവറ ഹയർ സെക്കണ്ടറി സ്കൂളിലെ വിനോദ യാത്രക്കിടെ ക്ലർക്ക് സത്യപാലൻ മദ്യപിച്ച് അപമര്യാദയായി പെരുമാറിയെന്ന് പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളുടെ പരാതി. മാനേജ്മെന്റ് സത്യപാലനെ സസ്പെന്റ് ചെയ്തു.
വിനോദ യാത്ര സംഘത്തിലുണ്ടായിരുന്ന പ്രധാന അധ്യാപിക എസി രജിതയോട് അവധിയിൽ പ്രവേശിക്കാൻ മാനേജ്മെന്റ് നിർദേശിച്ചു. പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്തെത്തിയിരുന്നു.
സത്യപാലൻ സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ചളവറ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടാണ്. ബസ് ഇടിച്ച് പരിക്കേറ്റ കൊമ്പനെ മയക്കുവെടിവെച്ചു;കുങ്കിയാനകളുടെ സഹായത്തോടെ ചികിത്സ,നിരീക്ഷണം തുടരും ഏഷ്യാനെറ്റ് ന്യൂസ് ലൈവ് …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

