ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ആരാധകര്‍ക്ക് ആവേശം പകര്‍ന്നുകൊണ്ട് 2026-27 സീസണ് ഒക്ടോബര്‍ പത്ത് മുതല്‍ ആരംഭിക്കുമെന്ന് ഔദ്യോഗിക പ്രഖ്യാപനം. ഫുട്ബോള്‍ പ്രേമികള്‍ക്ക് വലിയൊരു ആശ്വസം നല്‍കിക്കൊണ്ട് ഇത്തവണത്തെ എല്ലാ മത്സരങ്ങളും യൂട്യൂബിലൂടെ തികച്ചും സൗജന്യമായി തത്സമയം ആസ്വദിക്കാന്‍ സാധിക്കുമെന്നതാണ് പ്രധാന പ്രത്യേകത.
രാജ്യത്തുടനീളം കാല്‍പ്പന്ത് കളിയുടെ ജനപ്രീതി കൂടുതല്‍ ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് ഡിജിറ്റല്‍ സ്ട്രീമിംഗ് അവകാശം യൂട്യൂബിന് കൂടി ലഭ്യമാക്കിയത്. ഇതുവഴി ആരാധകര്‍ക്ക് യാതൊരുവിധ സബ്സ്ക്രിപ്ഷന് ചാര്‍ജുകളും നല്‍കാതെ തന്നെ മത്സരങ്ങള്‍ തത്സമയം വീക്ഷിക്കാന്‍ അവസരമൊരുങ്ങുന്നു.
യൂട്യൂബിന് പുറമെ സോണിലിവ് (SonyLIV) ഒടിടി പ്ലാറ്റ്ഫോമിലും ഐഎസ്എല്‍ മത്സരങ്ങള്‍ ലഭ്യമായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

