
.news-body p a {width: auto;float: none;}
മലപ്പുറം: തന്നെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് സർക്കാരിന്റെ ഗൂഢാലോചനയെന്ന് പി വി അൻവർ എംഎൽഎ. കോടതിയുടെ ഇടപെടൽ കാരണം സർക്കാരിന്റെ ഗൂഢലക്ഷ്യം നടന്നില്ല. അറസ്റ്റ് ചെയ്തതിന് മുഖ്യമന്ത്രി പിണറായി വിജയന് നന്ദിയെന്നും എംഎംഎ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]