കൊച്ചി: ചേരാനല്ലൂർ വാഹനാപകട കേസിൽ അന്വേഷണത്തിന്റെ ആദ്യഘട്ടം മുതൽ ഗുരുതര വീഴ്ച സംഭവിച്ചതായി കോടതിയുടെ നിരീക്ഷണം.
പ്രായപൂർത്തിയാകാത്ത കുട്ടികളുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കേണ്ട
പ്രത്യേക കോടതിക്ക് പകരം എന്തുകൊണ്ടാണ് അപ്പീൽ സെഷൻസ് കോടതിയിൽ കേസ് ഫയൽ ചെയ്തതെന്ന് വിശദീകരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി ആവശ്യപ്പെട്ടു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

