നടി മഞ്ജു പിള്ളയുടെയും പ്രശസ്ത ക്യാമറാമാൻ സുജിത്ത് വാസുദേവ്വിന്റെയും മകളും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ ദയ സുജിത്ത് തന്റെ മാതാപിതാക്കളുടെ വിവാഹമോചനത്തെക്കുറിച്ച് മനസ് തുറക്കുന്നു. തങ്ങളുടെ സന്തോഷത്തിനും മാനസികാരോഗ്യത്തിനുമാണ് മുൻഗണന നൽകേണ്ടതെന്നും, ഒരുമിച്ച് തുടരേണ്ടതില്ലെന്ന് താനാണ് അവരോട് ആവശ്യപ്പെട്ടതെന്നും ദയ വ്യക്തമാക്കി.
ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ദയ സുജിത്ത് പറഞ്ഞത് ഇങ്ങനെ: “ഞാനാണ് ഒരുമിച്ച് തുടരേണ്ടതില്ലെന്ന് രണ്ടു പേരോടും പറഞ്ഞത്.
അവര് ഒട്ടും ഹാപ്പിയായിരുന്നില്ല. ഒരു ബന്ധ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

